How to Register DSC on New income tax portal

പുതിയ ആദായനികുതി പോർട്ടലിൽ DSC രജിസ്റ്റർ ചെയ്യുന്നതിനായി അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയിതു കൊടുത്തു enter ബട്ടൺ ക്ലിക്ക് ചെയുക.DSC കൂടി കമ്പ്യൂട്ടറിൽ കണക്ട് ചെയുക

ഈ പേജിൽ downloads കാണാൻ കഴിയും ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു DSC Management Utility ഡൌൺലോഡ് ചെയുക

താഴെ ഡൌൺലോഡ് ആകുന്നത് കാണാം.ഈ ഫയൽ zip ഫയൽ ആയിട്ടാണ് നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ആകുന്നത്.ഈ right Click ചെയിതു Extract ചെയ്യണം

Extract ചെയ്‌യുമ്പോൾ കിട്ടുന്ന സോഫ്റ്റ്‌വെയർ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയുക

നമ്മൾ ഇൻസ്റ്റാൾ ചെയിത ഫയൽ desktop ൽ കാണാൻ കഴിയും.അത് ഓപ്പൺ ചെയുമ്പോൾ ഇങ്ങനെ ആണ് വരുന്നത്

അതിൽ കാണുന്ന അപ്ഡേറ്റ് ബട്ടൺ ഒന്ന് ക്ലിക്ക് ചെയിതു അപ്ഡേറ്റ് കൂടി ചെയുക.അതിൽ കാണുന്ന അപ്ഡേറ്റ് ബട്ടൺ ഒന്ന് ക്ലിക്ക് ചെയിതു അപ്ഡേറ്റ് കൂടി ചെയുക

.ഇൻസ്റ്റാൾ ചെയിതു കഴിഞ്ഞാൽ www.incometax.gov.in എന്ന പേജിൽ  Login എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.യൂസർ ഐ ഡി എന്റർ ചെയ്യുന്നതിനുള്ള പേജ് കാണാൻ കഴിയും.

യൂസർ ഐ ഡി ടൈപ്പ് ചെയിതു Continue ബട്ടൺ ക്ലിക്ക് ചെയുക. ഇവിടെ യൂസർ ഐഡി ആയി ഉപയോഗിക്കുന്നത് TAN ആണ്

ഇവിടെ Please confirm your secure access message* എന്നതിന് നേരെ ഉള്ള ബോക്സിൽ ടിക്ക് ചെയുക.താഴെ പാസ്സ്‌വേർഡ് ടൈപ്പ് ചെയുക,Continue ബട്ടൺ ക്ലിക്ക് ചെയുക.ഈ ഫയലിംഗ് സൈറ്റ് ലോഗിൻ ചെയുന്നത് കാണാം.പാസ്സ്‌വേർഡ് അറിയില്ല എങ്കിൽ Forgot Password? ഉപയോഗിച്ച് reset ചെയ്യാവുന്നതാണ്.

ഏറ്റവും മുകളിൽ ആയി വലതു സൈഡിൽ ഓഫീസ് നെയിം കാണാൻ കഴിയും,അവിടെ ക്ലിക്ക് ചെയുക.അവിടെ My Profile എന്ന ഓപ്ഷൻ കാണാൻ കഴിയും.അതിൽ ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ ഉള്ള ഒരു പേജ് ആണ് കാണാൻ കഴിയുക

profile അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെങ്കിൽ വലതു സൈഡിൽ എഡിറ്റ് ഓപ്ഷൻ കാണാൻ അതിൽ സെലക്ട് ചെയിതു ആവശ്യമായ മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.DSC രജിസ്റ്റർ ചെയ്യുന്നതിനായി E-filing Vault-Higher Security എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും,അതിൽ Set Higher Security for Login എന്നതിന് താഴെ ആയി കാണുന്ന ചെറിയ ബോക്സിൽ ടിക് ചെയുക.

താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും,അതിൽ Register DSC എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും.താഴെ ആയി കാണുന്ന ചെറിയ ബോക്സിൽ ടിക് ചെയുക.

താഴെ കാണുന്ന പോലെ ഒരു വിൻഡോ വരും

ഇവിടെ പ്രൊവിഡർ സെലക്ട് ചെയുക
Certificate സെലക്ട് ചെയുക
പ്രൊവിഡർ പാസ്സ്‌വേർഡ് (DSC പാസ്സ്‌വേർഡ് ആണ് )

താഴെ കാണുന്ന sign എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇതോടെ DSC രെജിസ്ട്രേഷൻ പൂർത്തിയായി